Wednesday, May 11, 2016

ennu ninte moideen eng review



ENNU NINTE MOIDEEN REVIEW
        
ENNU NINTE MOIDEEN the romantic biographical film which try to depict the real life events that happened from 60s to 80s in the life of Moideen and Kanjana. It is difficult to convert a real life event to cinematic form honestly and precisely and without compromising the commercial aspect of the film industry. The director - R S Vimal,  has done it through ENNU NINTE MOIDEEN . The success of the film maker is that  he took a cliché subject which is the love affair between a Muslim boy Moideen and a Hindu girl kanjana and presented  it in a visually appealing way. The film shows a period in which letters are the only possible medium to communicate  and how the love of Moideen and Kanjana had survived facing a lot of social and family problems.
                 The romantic beauty of rain which is used so often in Malayalam films including classic Thoovanathumbikal has been used in an impressive way in this movie. Illavazanji puzha which is a major character in the story is visualized beautifully , thanks to the cinematography of Jomon T John and background scores of Gopi Sunder , But the film didn’t use the magic of silence in certain situations .
                    The casting in the film was spot on . The cast including Prithviraj, Parvathy, Sai Kumar, Tovino etc has done a decent job . Parvathy who essays the character Kanajana needs a special mention. She  behaves through  the life of Kanjana  in a realistic way and without making it over dramatic. Prithviraj has also done his part well but his wig and make up looks artificial some times.
              The present day in which majority of people give importance to love which consider flesh and money as major factor this film shows unconditional love between two people which is unbreakable. The applause that arises in theater when Moideen says her soul is more beautiful than her face is a pleasant site.
             The message that is conveyed through letters , car horn and head lights between the two lovers is a new site for present day generation . It is this curiosity that might have took the film to this much success commercially.
   
Recommended classic biographical  film  : SCHLINDER’S LIST {1993} DIRECTED by STEPHEN SPILBERG

Saturday, September 26, 2015

ennu ninte moideen review



     എന്ന് നിൻറെ  മോഇദീൻ
    
           ഒരു യഥാർത്ഥ ജീവിത കഥ സിനിമ ആക്കുന്നത് എത്രതോളം വെല്ലുവിളി നിറഞ്ഞതാണ്  ? .   വെല്ലുവിളി  ഏറ്റെടുത്ത് സത്യസന്ധമായി  അവതരിപ്പിക്കുകയാണ്  എന്ന് നിന്റെ മോഇദീൻ എന്ന സിനിമയിലൂടെ  R S  VIMAL  ചെയ്തിരിക്കുനത് .
                        മോഇദീൻ  എന്ന മുസ്ലിം യുവാവും, കാഞ്ചന എന്ന ഹിന്ദു യുവതിയും തമ്മിലുളള  പ്രണയം  എന്ന ക്ളീഷേയായ വിഷയത്തെ ജീവിതത്തോട  നീതി പുലർത്തുംവിധവും ഭൂരിപക്ഷം പ്രേക്ഷകരുടെയും പ്രീതി പിടിച്ചുപറ്റുംവിധം സിനെമാറികായി അവതരിപിക്കുകയും ചെയ്തതാണ്ണ്‍ ഈ ചിത്രത്തിന്റെ വിജയം . ആശയവിനിമയ ഉപാദിയായി കത്തുകൾ അല്ലാതെ മറ്റൊന്നും സാധ്യമലാതിരുന്ന 60 കളിൽ എല്ലാ പ്രധിസന്ധ്യകളെയും നേരിട്ട് എങ്ങനെയോക്കെയാണ്ണ്‍ മോഇദീൻറ്റയും കാഞ്ചനയുടെയും പ്രണയം മുന്നേറിയതെനനത്തിന്റെ ആവിഷ്കാരമാണ്ണ് ഈ ചിത്രം. മലയാള സിനിമയിൽ ഒരു പിടി ചിത്രങ്ങളിലെ  കഥാപാത്രമായ് മാറിയ മഴയെ ഈ ചിത്രത്തിന്റെ ദൃശ്യ സഞ്ചാരത്തിൽ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു ജോമോൻ ടി ജോണ്ണിന്റെ  ക്യാമറയും, ഗോപി  സുന്ദരിന്റെ  പശ്ചാതതല   സംഗീതവും സിനിമ മികവുറ്റതാകുനത്തിൽ  നല്ല  പക് വഹിച്ചിട്ടുട്ട്‌ . പല  അവസരങ്ങളിലും നിശബ്ദതയുടെ സാധ്യത പശ്ചാത്തല സംഗീതത്തിന്  പകരമായി  ഉപയോഗിക്കാവുന്നതായിരുന്നു . സംഭവബഹുലമായ  ഒരു ജീവിത കഥയിലെ കഥാപാത്രങ്ങളെ പ്രിഥ്വിരാജ് , പാർവതി , സായി കുമാർ ,ടോവിണോ തോമസ്‌ എന്നിവർ ഉൾപെടുന്ന നടി നടൻമാർ മനോഹരമായ്  അവതരിപ്പിചിരികുന്നു . കാഞ്ചന  എന്ന കഥാപാത്രത്തെ അവതരിപിച്ച പാർവതിയുടെ അഭിനയം എടുത്തു പറയേണ്ടതാണ്ണ്‍. അമിതാഭിനയതിലേക്ക് വഴുതി പോകാവുന്ന പല മൂഹൂർതതങ്ങളും സ്വാഭാവികമായി അവതരിപികാൻ ഈ നടിക്ക് കഴിഞ്ഞു . ബാഹ്യമായ പ്രണയത്തിന്ന്  മുൻതൂകമുള്ള ഈ കാലത്ത്‌ ആന്തരിക പ്രണയത്തിന്റെ കഥ പറഞ്ഞെ തരുന്ന സിനിമ വിജയമായി എന്നത് മലയാള സിനിമക്ക് ഒരു ശുഭ സൂജനയാണ്ണ്‍. കത്തുകളിലൂടെയും ,കാർ ഹോണിന്റെയും ലൈറ്റുകളിലൂടെയും കൈമാറപെടുന്ന പ്രണയ സന്ദേശങ്ങൾ പുതു തലമുറയ്ക്ക് വെത്യസ്തമായ ഒരു അനുഭവമാണ്ണ്‍. ഈ കൌതുകം തന്നെയാകും റൊമാന്റിക്‌ ബയോഗ്രഫിക് ഗണത്തിൽ പെടുന്ന, എന്ന് നിന്റെ മൊഇദീൻ, എന്ന സിനിമയുടെ വാണിജ്യ വിജയത്തിന്ന് സഹായകമായത് .
RECOMMENDED BIOGRAPHIC FILM THAT’S WORTH A WATCH : SCHLINDER’S LIST {1993} , DIRECTED BY